കലാലയ യൂണിയൻ സത്യപ്രതിജ്ഞ. 🔥
2022-23 കലാലയ യൂണിയൻ Millath കോളേജിൽ കോടിയേറി.🔥 സഖാവ് ശരത് ചേട്ടൻ നയിക്കുന്ന നമ്മുടെ പുതിയ യൂണിയൻ ഇന്ന് സത്യപ്രതിജ്ഞ നടത്തി. പ്രിൻസിപ്പൽ ഇൻ ചാർജ് ബിന്ദു കുമാരി ടീച്ചർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. Second year യിൽ നിന്നും ശരത് കൂടാതെ physical science-ന്റെ അഭിമാനമായ അജയും sport club secretary ആയി ഒപ്പം ഉള്ളത് ഞങ്ങൾ physical science വിദ്യാർത്ഥികൾക്ക് ഒരു പ്രതേക ആവേശം പകരുന്നു 🔥 Millath യൂണിയൻ സാരഥികൾ 🥰✨️.